Categories: latest news

സ്റ്റൈലൻ ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്ത്; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

മലയാള സിനിമയിലെ പ്രധാന താരകുടുംബത്തിൽ നിന്നുള്ള പിൻമുറക്കാരിയാണ് പ്രാർത്ഥന ഇന്ദ്രജിത്തിന്റെ. താരജോഡികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാർത്ഥന സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമാണ്.

സുകുമാരൻ, മല്ലിക, ഇന്ദ്രജിത്ത്, പൂർണിമ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയുള്ള ഒരു വീട്ടിൽ നിന്നും മലയാള സിനിമയിലെത്തിയ താരം എന്നാൽ തന്റെ മികവ് തെളിയിച്ചത് അഭിനയത്തിലല്ല. പിന്നണി ഗാന രംഗത്താണ്.

അതേസമയം പ്രാർത്ഥനയുടെ അനിയത്തി നക്ഷത്ര അഭിനേത്രിയെന്ന നിലയിലാണ് വളർന്നു വരുന്നത്. മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ പുരസ്കാരം അടക്കം നേടിയ പ്രാർത്ഥന തന്റെ ഇൻസ്റ്റാ വാളിലും അടിക്കടി പാട്ടുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും താരം പാട്ടുകൾ പാടിയിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെയാണ് പിന്നണി ഗാനരംഗത്തേക്കുള്ള ചുവട് വയ്പ്പ്. തൈഷ് എന്ന ഹിന്ദി ചിത്രത്തിലും ഹെലന്റെ തമിഴ് പതിപ്പിലും താരം പാടിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

5 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

1 day ago