ചുരുക്കം സിനിമകളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റെ സ്ഥാനമുപ്പിച്ച് മുന്നേറുകയാണ് അനഘ. ഭീഷ്മ പർവ്വത്തിലെ റേച്ചലായി വന്ന് തിളങ്ങിയ അനഘ സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ്.
രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെയാണ് അനഘയുടെ സിനിമ അരങ്ങേറ്റം. പറവയിലും താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2019ൽ നട്പെ തുണൈ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനഘ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്കാരവും സ്വന്തമാക്കി. തെലുങ്കിൽ ഗുണ 369 ആണ് അനഘയുടെ ആദ്യ ചിത്രം.
മോഡലിങ്ങിലൂടെയാണ് അനഘ സിനിമയിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയായ താരം എഞ്ചിനിയറിംഗിൽ ബിരുദാനന്ത ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…