Categories: latest news

‘ജലകന്യകയെ പോല്‍…’ഗ്ലാമറസായി അഹാന, ചിത്രങ്ങള്‍

മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി അഹാന. അവധിക്കാല ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നുണ്ട്.

മാലിദ്വീപില്‍ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ജലകന്യകയെ പോലെ ഉണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഹാന. രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപസി’ലൂടെ നായികയായാണ് അഹാന മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.

ലൂക്കയിലെ ടൊവിനോ തോമസിന്റെ നായിക കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും ശ്രദ്ധേയമായ വേഷമായിരുന്നു അഹാനയുടേത്.

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

1 hour ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

1 hour ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

1 hour ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago