Categories: latest news

ഹോട്ട് ലുക്കിൽ സാക്ഷി അഗർവാൾ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

സാക്ഷി അഗർവാൾ, ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളിൽ ഉൾപ്പടെ അഭിനയിച്ചിട്ടുള്ള സാക്ഷി അഗർവാൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

സമൂഹ മാധ്യങ്ങളിലെ സജീവ സാനിധ്യമായ സാക്ഷി അടിക്കടി ആരാധകർക്കായി വീഡിയോയും ഫൊട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.

വർക്ക്ഔട്ട് തന്റെ ജീവിത ചര്യകളുടെ ഭാഗമായി കാണുന്ന സാക്ഷി ദിവസത്തിൽ ഏറെ സമയം ജിമ്മിൽ ചെലവഴിക്കാറുണ്ട്. ബിഗ് ബോസ് തമിഴ് സീസൺ 3 മത്സരാർത്ഥിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയിൽ പുറത്തെടുത്തതും.

അറ്റ്ലി ചിത്രം രാജ റാണിയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കാല, വിശ്വാസം തുടങ്ങി വമ്പൻ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Published by
ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍..…

21 hours ago

ഷോര്‍ട്ട് ഹെയറില്‍ അടിപൊളിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍ സോയ.…

21 hours ago

ചിരിയഴകുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

22 hours ago

അവളെ ഒന്ന് കാണാന്‍ പറ്റുന്നില്ല; അനിയത്തിയെക്കുറിച്ച് രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…

2 days ago

കഥയൊന്നും അറിയാത്തവരാണ് അപകീര്‍ത്തിപ്പെടുത്തുന്നത്; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

2 days ago

ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല; ദീപിക പദുക്കോണ്‍ പറയുന്നു

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

2 days ago