Prithviraj
പൃഥ്വിരാജ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന അച്ചായന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കടുവയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അസറ്റ് ഹോംസിന്റെ പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരും കുടുംബസമേതം കടുവ കാണണമെന്ന അഭ്യര്‍ത്ഥനയുമായി പൃഥ്വി എത്തിയത്.
‘ 30-ാം തിയതി എന്റെയൊരു നാടന്‍ അടിപ്പടം റിലീസ് ആകുന്നുണ്ട്, കടുവ. എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കാണണം,’ പൃഥ്വിരാജ് പറഞ്ഞു.
ജിനു വി.ഏബ്രഹാം തിരക്കഥ രചിച്ചിരിക്കുന്ന കടുവ നിര്‍മ്മിച്ചിരിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്
അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ച മഹേഷ്…
ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കാണാന്‍ കിച്ചു…
മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍…
തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…
മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.…
നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ…