Categories: latest news

‘എന്റെയൊരു നാടന്‍ അടിപ്പടം റിലീസ് ആകുന്നുണ്ട്’; കടുവയെ കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന അച്ചായന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കടുവയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അസറ്റ് ഹോംസിന്റെ പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരും കുടുംബസമേതം കടുവ കാണണമെന്ന അഭ്യര്‍ത്ഥനയുമായി പൃഥ്വി എത്തിയത്.

‘ 30-ാം തിയതി എന്റെയൊരു നാടന്‍ അടിപ്പടം റിലീസ് ആകുന്നുണ്ട്, കടുവ. എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കാണണം,’ പൃഥ്വിരാജ് പറഞ്ഞു.

ജിനു വി.ഏബ്രഹാം തിരക്കഥ രചിച്ചിരിക്കുന്ന കടുവ നിര്‍മ്മിച്ചിരിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

15 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

15 hours ago