Lakshmi Priya
ബിഗ് ബോസ് വീട്ടില്‍ കൊമ്പുകോര്‍ത്ത് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും. നല്ല മിഠായി കവറുകളില്‍ പൊതിഞ്ഞ് അകത്ത് വച്ചിരിക്കുന്നത് വെറും എരുമ ചാണകമാണെന്ന് ലക്ഷ്മിപ്രിയയുടെ സ്വഭാവത്തെ വിശേഷിപ്പിച്ച് ബ്ലെസ്ലി പറഞ്ഞു. ഇതിനു മറുപടിയായി ലക്ഷമിപ്രിയ പറഞ്ഞതാണ് ഏറെ രസകരം.
‘ എരുമ ചാണകമല്ല. ഞാന്‍ നല്ല അസ്സല് പശുവിന്‍ ചാണകമാണ്. ഞാന്‍ നല്ല ഒന്നാന്തരം ചാണകമാണ്. പശുവിന്‍ ചാണകം,’ ലക്ഷ്മിപ്രിയ പറഞ്ഞു.
Lakshmi Priya
ബ്ലെസ് ലി ലക്ഷ്മിപ്രിയയെ പരിഹസിക്കുന്നത് കേട്ട് റിയാസ് പൊട്ടിച്ചിരിക്കുന്നുണ്ട്.
ലക്ഷ്മിപ്രിയയുടെ രാഷ്ട്രീയം നേരത്തെ തന്നെ ചര്‍ച്ചയായിട്ടുണ്ട്. കടുത്ത ബിജെപി അനുകൂലിയാണ് ലക്ഷ്മി.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില് നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന് സിനിമ…