ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിൽ ഒരാളാണ് വരദ ജിഷിൻ. എമിമോൾ എന്നാണ് യഥാർത്ഥ പേരെങ്കിലും പ്രേക്ഷകർക്ക് വരദയാണ് താരം.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീൽസുമൊക്കെയായി ഇൻസ്റ്റാഗ്രാമിൽ വരദയുടെ പോസ്റ്റുകൾ മിക്കപ്പോഴും വൈറലാകാറുണ്ട്.
മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ൽ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
എന്നാൽ ബിഗ് സ്ക്രീനിൽ കാര്യമായ ചലനമുണ്ടാക്കാൻ വരദയ്ക്ക് സാധിച്ചില്ല. എന്നാൽ താരം മിനിസ്ക്രീനിൽ തന്റേതായ സ്ഥാനം ഇതിനോടകം സൃഷ്ടിച്ചിരുന്നു.
2012ൽ സംപ്രേഷണം ചെയ്തിരുന്ന സ്നേഹക്കൂടാണ് താരത്തിന്റെ ആദ്യ സീരിയൽ. മഴവിൽ മനോരമയിൽ രണ്ട് വർഷം സംപ്രേഷണം ചെയ്ത അമല എന്ന സീരിയൽ താരത്തിന് ബ്രേക്ക് നൽകി. സഹതാരമായിരുന്ന ജിഷിനെയാണ് വരദ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…