തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ഈയിടെ ഒരു ആഡംബര വീട് സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം കുറുപ്പില്‍ ദുല്‍ഖര്‍ സല്‍മാന്റേയും മൂത്തോനില്‍ നിവിന്‍ പോളിയുടേയും നായികയായി അഭിനയിച്ച താരമാണ് ശോഭിത. മേജറാണ് ശോഭിതയുടെ ഏറ്റവും പുതിയ റിലീസ്.
Shobitha and Dulquer (Kurup)
നാഗചൈതന്യയുടെ മുന്‍ഭാര്യ നടി സാമന്തയായിരുന്നു. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…