Jayaram
ഒരു സിനിമാ താരത്തിനും അപ്പുറം അടിമുടി ഒരു ഫാമിലി മാന്‍ ആണ് ജയറാം. സിനിമ തിരക്കുകള്‍ മാറ്റിവെച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജയറാമിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
സിനിമാ താരം പാര്‍വതിയാണ് ജയറാമിന്റെ ജീവിതപങ്കാളി. നടന്‍ കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരാണ് താരത്തിന്റെ മക്കള്‍. മകള്‍ മാളവികയാണ് ഫാദേഴ്‌സ് ഡേയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കിടിലന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Jayaram and Parvathy
ജയറാമിന്റെ പുറത്ത് കയറിയിരിക്കുന്ന കാളിദാസിനേയും മാളവികയേയും ചിത്രത്തില്‍ കാണാം. ഏറെ ഹൃദ്യമാണ് ഈ ചിത്രം. മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അച്ഛനാണ് താനെന്ന് തെളിയിക്കുകയാണ് ജയറാമെന്ന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…