Kamal Haasan (Vikram)
തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് കളക്ഷനുമായി കമല്‍ഹാസന്‍ ചിത്രം വിക്രം. വെറും 16 ദിവസം കൊണ്ട് ചിത്രം വേള്‍ഡ് വൈഡായി 300 കോടി ക്ലബില്‍ കയറി.
തമിഴ്‌നാട്ടില്‍ ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡും മറികടന്നാണ് വിക്രം കുതിപ്പ് തുടരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വിക്രം 150 കോടിയിലധികം കളക്ട് ചെയ്തു. ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…