Categories: latest news

കീര്‍ത്തി സുരേഷിന്റെ ഈ കുര്‍ത്ത നിങ്ങള്‍ക്കും സ്വന്തമാക്കാം; വില എത്രയെന്നോ?

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലും കീര്‍ത്തി സജീവ സാന്നിധ്യമാണ്. കീര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഓര്‍ഗന്‍സ കുര്‍ത്ത ധരിച്ചുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ഈ കുര്‍ത്തയുടെ വില എത്രയെന്ന് അന്വേഷിച്ച് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

Keerthy Suresh

രാജി ആന്‍ഡ് റാംനിക് സഹോദരിമാരാണ് കീര്‍ത്തിയുടെ ഓര്‍ഗന്‍സ കുര്‍ത്ത സെറ്റ് ഡിസൈന്‍ ചെയ്തത്. 38,800 രൂപയാണ് ഇതിന്റെ വില. രാജിറാംനിക്കിന്റെ വെബ്‌സൈറ്റില്‍ ഈ കുര്‍ത്ത സെറ്റ് ലഭ്യമാണ്. ഹാന്‍ഡ് എംബ്രോയിഡറിയിലുള്ള കുര്‍ത്തയ്‌ക്കൊപ്പം ബ്രൈറ്റ് ഗ്രീന്‍ പലാസോയാണ് കീര്‍ത്തി തിരഞ്ഞെടുത്തത്. കുര്‍ത്തയ്ക്ക് ചേരുന്നതായിരുന്നു നൂഡ് പിങ്ക് ഹാന്‍ഡ് എംബ്രോയിഡറിയിലുള്ള ഓര്‍ഗന്‍സ ദുപ്പട്ട.

 

അനില മൂര്‍ത്തി

Recent Posts

മഞ്ജുവിന്റെ അച്ഛന്റെ കൈയ്യില്‍ നിന്നും നല്ല തെറി കിട്ടി; ദിലീപ്-മഞ്ജു വിവാഹത്തിന് കൂട്ടുനിന്നത് ഈ താരം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

14 hours ago

ബിഗ്‌ബോസില്‍ വിളിച്ചിരുന്നു, താന്‍ പോയില്ല; ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…

14 hours ago

എളുപ്പത്തില്‍ പൈസ കിട്ടുമ്പോള്‍ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

14 hours ago

അനുഷ്‌കയെ മോശമായി ചിത്രീകരിച്ചു; പരാതിയുമായി ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

19 hours ago

സ്റ്റൈലിഷ് ലുക്കുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago