Categories: latest news

ഗോപി സുന്ദര്‍ തന്റെ കണ്ണാടിയാണെന്ന് അമൃത സുരേഷ്; പുതിയ ചിത്രം

സംഗീത സംവിധായകനും ജീവിത പങ്കാളിയുമായ ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗായിക മൃത സുരേഷ്. മിറര്‍ സെല്‍ഫിയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ കണ്ണാടി..’ എന്ന ക്യാപ്ഷനാണ് അമൃത ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

Amrutha Suresh and Gopi Sundar

കഴിഞ്ഞ ദിവസം അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദറും പങ്കുവെച്ചിരുന്നു. ‘Love’ എന്ന ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.

Amritha and Gopi Sundar

സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ അടുപ്പത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും ആരാധകരെ അറിയിച്ചത്.

Amritha Suresh and Gopi Sundar

 

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago