Rajani and Aishwarya
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജയിലര്‍ (Jailer) എന്നാണ് പുതിയ സിനിമയുടെ പേര്. സംവിധാനം നെല്‍സണ്‍ ദിലീപ് കുമാര്‍. അടിമുടി മാസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി എത്തുന്നത് ഐശ്വര്യ റായ് ബച്ചന്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കും. ശിവ രാജ് കുമാര്‍ ആണ് വില്ലന്‍ വേഷത്തിലെത്തുക.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. രജനികാന്തിന്റെ നായികയായി അഭിനയിക്കാന്‍ ഐശ്വര്യ റായ് സമ്മതം മൂളിയെന്നാണ് വിവരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…