Categories: latest news

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക; ഇപ്പോള്‍ ജീവിക്കുന്നത് സോപ്പ് വിറ്റ് ! ഐശ്വര്യയുടെ അവസ്ഥ ഇങ്ങനെ

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരമാണ് ഐശ്വര്യ ഭാസ്‌കര്‍. ജാക്ക്‌പോട്ട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ഐശ്വര്യ മലയാളത്തില്‍ സുപരിചിതയാകുന്നത്. പിന്നീട് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നരസിംഹത്തിലും പ്രജയിലും നായികയായി എത്തി. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് അറിയുമോ?

കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന ഐശ്വര്യ തന്റെ ഇപ്പോഴത്തെ ജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്ന് പറയുന്നു. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും താരം പറഞ്ഞു.

Aishwarya Bhaskar

എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവ് തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാലും സ്വീകരിക്കും. കക്കൂസ് കഴുകി തിരിച്ചുപോരും. സിനിമകള്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ഐശ്വര്യ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago