Vikram
മലയാളത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് കമല്‍ഹാസന്‍ ചിത്രം വിക്രം. കേരളത്തില്‍ നിന്ന് മാത്രം 30 കോടി കളക്ട് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന നേട്ടമാണ് വിക്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ അപൂര്‍വനേട്ടം.
ഇളയദളപതി വിജയിയെ മറികടന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആഗോള തലത്തില്‍ വിക്രമിന്റെ കളക്ഷന്‍ 300 കോടിയായി.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വിക്രം നേടിയത് 122 കോടിയാണ്. ഓവര്‍സീസില്‍ നൂറ് കോടിക്ക് അടുത്തായി ആകെ കളക്ഷന്‍.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമില്‍ കമല്‍ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…