Categories: latest news

അഭയ ഹിരണ്മയി ഹോട്ട് ലുക്ക്; ചത്രങ്ങൾ കാണാം

പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും തന്റെ സ്ഥാനമുറപ്പിച്ച ഒരു താരമാണ് അഭയ ഹിരണ്മയി. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ അഭയ ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയിൽ താരം അണിഞ്ഞെത്തിയ തൂവെള്ള നിറത്തിലുള്ള ഡ്രെസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഡ്രെസിലുള്ള താരത്തിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഫൈനൽ ഫ്രെയിമ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ചിത്രങ്ങൾ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിപാടിയ്ക്കിടിയിൽ നിന്നുള്ള ചിത്രങ്ങൾ തന്നെയാണ് ഇത്.

നേരത്തെ അഭയയും ഇതേ പരിപാടിയിലെ സ്റ്റേജിൽ നിന്ന് പാടുന്ന ഒരു ഫൊട്ടോ ഷെയർ ചെയ്തിരുന്നു. ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവെച്ചത്.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago