Nayanthara
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ഒരു സീനില്‍ വന്ന് പോകാന്‍ വരെ കോടികളാണ് താരം വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ നിന്ന് കരിയര്‍ തുടങ്ങിയ നയന്‍താര ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം അഞ്ച് മുതല്‍ ആറ് കോടി വരെയാണ് ! മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്ന സാമന്തയാണ് നയന്‍താരയ്ക്ക് പിന്നില്‍.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രതിഫലത്തിനു തൊട്ടടുത്താണ് നയന്‍സിന്റെ പ്രതിഫലം. മമ്മൂട്ടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് നാല് മുതല്‍ എട്ട് കോടി വരെയാണ്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്സി…