Categories: latest news

നറുപുഷ്പം പോൽ; ഫ്ലോറൽ ഡിസൈൻ ഡ്രെസ്സിൽ അനിഖ

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് അനിഖ സുരേന്ദ്രൻ. തെന്നിന്ത്യയാകെ ഇത്രയും ആരാധകരെ സ്വന്തമാക്കിയ മറ്റൊരു ബാലതാരം അടുത്തിടെയൊന്നും മലയാളത്തിൽ നിന്നുണ്ടായിട്ടില്ലെന്ന് പറയാം.

ബാലതാരത്തിൽ നിന്ന് മുതിർന്ന റോളുകളിലേക്ക് ചുവടുവെച്ചു കഴിഞ്ഞ അനിഖ മോഡലിങ്ങിലും സജീവ സാനിധ്യമാണ്. അത്തരത്തിലൊരു കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫ്ലോറൽ ഡിസൈനിലുള്ള ലോങ് ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. അനിഖ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും. കലക്കൻ ഡ്രെസിനൊപ്പം താരത്തിന്റെ പോസും ചിരിയുമാണ് ഫൊട്ടോസിനെ കൂടുതൽ മികച്ചതാക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് താരം. ഇത്തരത്തിൽ ഫൊട്ടോഷൂട്ട് ചിത്രങ്ങളും റീലുകളുമെല്ലാം കൃത്യമായ ഇടവേളകളിൽ താരത്തിന്റെ ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

17 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

23 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

23 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

23 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

23 hours ago