തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്ന പുതുമുഖ താരങ്ങളിലൊരാളാണ് നിധി അഗർവാൾ. അഞ്ച് വർഷത്തെ കരിയറിനിടയിൽ ശ്രദ്ധ നേടിയ ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത നിധി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് അവരുടെ ആരാധകർ.
ക്രോപ് ടോപ്പും ലെതർ പാന്ഥുമാണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് നിധി അഗർവാൾ. തന്റെ പേജിൽ കൃത്യമായ ഇടവേളകളിൽ പോസ്റ്റുകളിടാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.
നർത്തകി കൂടിയായ നിധി അഗർവാളിന് സിനിമയിലേക്ക് അവസരം ലഭിക്കുന്നതും അങ്ങനെയാണ്. മുന്ന മൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. മുന്നൂറിലധികം മത്സരാർത്ഥികളെ പിന്തള്ളിയാണ് താരം ഒഡിഷൻ വിജയിക്കുന്നതും സിനിമയുടെ ഭാഗമാകുന്നതും.
തെലുങ്കിൽ ചിത്രയാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. ഈശ്വരനിലൂടെ തമിഴിലും എത്തിയ നിധിക്ക് മുന്ന മൈക്കിളിലെ പ്രകടനത്തിന് 2017ൽ സീപുതുമുഖ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ഏഷ്യൻ അക്കാദമി ഫോർ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബ് അംഗം കൂടിയാണ് നിധി
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…