Kamal Haasan (Vikram)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ട് 200 കോടി ക്ലബില്‍. ജൂണ്‍ മൂന്നിനാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ജൂണ്‍ ഏഴ് രാത്രി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനം വിക്രമിന്റെ കളക്ഷന്‍ 200 കോടി കടന്നു. കേരളത്തിലടക്കം വന്‍ മുന്നേറ്റമാണ് ബോക്സ്ഓഫീസില്‍ വിക്രം സ്വന്തമാക്കിയത്.
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സൂപ്പര്‍താരം സൂര്യയുടെ അതിഥി വേഷവും വിക്രമിന്റെ ഹൈപ്പ് വര്‍ധിപ്പിച്ചു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…