Sadhika Venugopal
മലയാളത്തില്‍ അറിയപ്പെടുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സാധിക ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോള്‍ താരം. ഇന്റിമേറ്റ് രംഗങ്ങള്‍ മാത്രം നോക്കി ഒരു സിനിമയെ ജഡ്ജ് ചെയ്യരുതെന്ന് സാധിക പറയുന്നു.
‘അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂര്‍ സിനിമയെ മൊത്തം കാണരുത്. അങ്ങനെ കാണുന്നവര്‍ക്കാണ് പലപ്പോഴും പ്രശ്‌നം. ഇത് ഞങ്ങള്‍ പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയില്‍ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല,’ സാധിക പറഞ്ഞു.
അഭിനയിക്കുമ്പോള്‍ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫര്‍ട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേയെന്നും സാധിക ചോദിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…