സിനിമയിലേക്കുള്ള മടങ്ങി വരവിനൊപ്പം സമൂഹ മാധ്യമങ്ങളിലും സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം മീര ജാസ്മിൻ. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെയാണ് മീര ജാസ്മിന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പിന്നാലെ തുടരെ തുടരെ ഫൊട്ടൊസുകൾ താരം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ തിരിച്ചെത്തിയരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളാണ് താരം മുൻപ് അവസാനമായി അഭിനയിച്ച ചിത്രം.
മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതോടൊപ്പം താരത്തിന്റെ സോഷ്യല്‍ മീഡിയ വരവും ആരാധകര്‍ ആഘോഷിച്ചിരുന്നു. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും നല്‍കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…