Categories: latest news

മഞ്ഞ സൽവാറിൽ കിടിലൻ ലുക്കിൽ മഡോണ; ചിത്രങ്ങൾ കാണാം

പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കയറി വന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് വലുതും ചെറുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആ സ്ഥാനം അരക്കെട്ട് ഉറപ്പിക്കാനും മോഡോണയ്ക്ക് ആയി.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അത്തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ഞ സൽവാറിൽ കിടിലൻ ലുക്കിലാണ് മഡോണ സെബാസ്റ്റ്യൻ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.

മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന ഇൻഡസ്ട്രികളായ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലും താരം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. ബ്രദേഴ്സ് ഡേയാണ് താരം അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

നിറത്തിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ടു; ചന്തു സലിംകുമാര്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…

11 minutes ago

നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…

23 minutes ago

ഏഴ് വട്ടം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: മോഹിനി

മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…

25 minutes ago

അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം ഉണ്ടായേനെ: മീന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…

28 minutes ago

സ്റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അടിപൊളി ലുക്കുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago