Categories: latest news

വർക്ക്ഔട്ട് സെൽഫിയുമായി വീണ്ടും സാക്ഷി അഗർവാൾ; താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ കാണാം

സാക്ഷി അഗർവാൾ, ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളിൽ ഉൾപ്പടെ അഭിനയിച്ചിട്ടുള്ള സാക്ഷി അഗർവാൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

സമൂഹ മാധ്യങ്ങളിലെ സജീവ സാനിധ്യമായ സാക്ഷി അടിക്കടി ആരാധകർക്കായി വീഡിയോയും ഫൊട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.

വർക്ക്ഔട്ട് തന്റെ ജീവിത ചര്യകളുടെ ഭാഗമായി കാണുന്ന സാക്ഷി ദിവസത്തിൽ ഏറെ സമയം ജിമ്മിൽ ചെലവഴിക്കാറുണ്ട്. ബിഗ് ബോസ് തമിഴ് സീസൺ 3 മത്സരാർത്ഥിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയിൽ പുറത്തെടുത്തതും.

അറ്റ്ലി ചിത്രം രാജ റാണിയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കാല, വിശ്വാസം തുടങ്ങി വമ്പൻ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

9 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

9 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago