ബാലതാരമായി എത്തി തെന്നിന്ത്യയാകെ ഇളക്കി മറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. തല അജിത്തിനൊപ്പം വരെ കട്ടയ്ക്ക് പിടിച്ചു നിന്ന താരത്തിന്റെ കുഞ്ഞു പ്രായത്തിലെ പ്രകടനങ്ങൾ സിനിമ പ്രേക്ഷകർ കയ്യടിയോടെയാണ് സ്വീകരിച്ചത്.
ബാലതാരത്തിൽ നിന്ന് മുതിർന്ന റോളുകളിലേക്ക് ചുവടുവെച്ചു കഴിഞ്ഞ അനിഖ മോഡലിങ്ങിലും സജീവ സാനിധ്യമാണ്. അത്തരത്തിലൊരു കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അനിഖ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഫ്ലോറൽ സ്റ്റിച്ചിങ്ങിലുള്ള മെറുൻ ഫ്രോക്കാണ് താരം അണിഞ്ഞിരിക്കുന്നത്. കുപ്പായത്തോടൊപ്പം അനിഖയുടെ ഹോട്ട് പോസും ആരെയും ആകർഷിക്കുന്നതാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് താരം. ഇത്തരത്തിൽ ഫൊട്ടോഷൂട്ട് ചിത്രങ്ങളും റീലുകളുമെല്ലാം കൃത്യമായ ഇടവേളകളിൽ താരത്തിന്റെ ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…