Anasuya
ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് തെന്നിന്ത്യന്‍ നടി അനസൂയ ഭരദ്വാജ് ആണ്.
മൈക്കിളപ്പയുടെ കാമുകി ആലിസ് എന്ന കഥാപാത്രത്തെയാണ് അനസൂയ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അനസൂയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണില്‍ കൂടുതല്‍ ഫോളോവേഴ്‌സാണ് അനസൂയയ്ക്കുള്ളത്. മോഡേണ്‍ വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന അനസൂയ ഹോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
തെലുങ്ക് സിനിമയിലും മിനിസ്‌ക്രീനിലും ആണ് താരം ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
രണ്ടായിരത്തി മൂന്നില്‍ പുറത്തിറങ്ങിയ നാഗ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. രംഗസ്ഥലം, പുഷ്പ, ഭീഷ്മപര്‍വ്വം, കിലാഡി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…