Gayathri Suresh
തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഒരാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്ത അനുഭവം വിവരിച്ച് നടി ഗായത്രി സുരേഷ്. ഫ്ളവേഴ്സ് ടിവിയിലെ ‘ഒരു കോടി’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
Gayatri Suresh
ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നെന്നാണ് ഗായത്രി പറയുന്നത്. പോകുന്ന സ്ഥലത്തെല്ലാം പിന്നാലെ വരും. ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിനു താഴെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് വാതിലില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നതും ശല്യം ചെയ്യുന്നതും അവസാനിപ്പിച്ചെന്നും ഗായത്രി പറഞ്ഞു.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…