Categories: latest news

റോബിനെ പുറത്താക്കാന്‍ ജാസ്മിന്‍ നേരത്തെ പ്ലാനിട്ടിരുന്നു; അന്ന് പറഞ്ഞത് അച്ചട്ടായി !

ബിഗ് ബോസ് മലയാളത്തില്‍ നിന്ന് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ പുറത്ത്. സഹതാരം റിയാസിനെ തല്ലിയതിനാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. റോബിനെ തിരിച്ചുകൊണ്ടുവരാന്‍ നേരത്തെ ആലോചന നടന്നിരുന്നു. എന്നാല്‍, ജാസ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് റോബിനെ തിരിച്ചുവിളിക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.

റോബിനെ തിരിച്ചുവിളിക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി ജാസ്മിന്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയായിരുന്നു. അതിനു പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. റോബിനെതിരെ ജാസ്മിന്‍ സംസാരിക്കുന്ന പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

Dr Robin

താന്‍ ബിഗ് ബോസില്‍ നിന്ന് പോകുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പെട്ടിയും തൂക്കി ഡോ.റോബിന്‍ രാധാകൃഷ്ണനും ഉണ്ടാകുമെന്ന് പഴയൊരു എപ്പിസോഡില്‍ ജാസ്മിന്‍ പറയുന്നുണ്ട്. അന്നത്തെ ജാസ്മിന്റെ വാക്കുകള്‍ അച്ചട്ടായെന്നാണ് ആരാധകര്‍ പറയുന്നത്.

‘ റോബിന്‍, ജാസ്മിന്‍ ഈ ഷോയില്‍ നിന്ന് പോകുന്നണ്ടെങ്കില്‍ എന്റെ ബാക്കില്‍ പെട്ടിയും തൂക്കിയിട്ട് റോബിന്‍ രാധാകൃഷ്ണനും വന്നിരിക്കും,’ എന്നാണ് പഴയൊരു എപ്പിസോഡില്‍ ജാസ്മിന്‍ പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

22 minutes ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

24 minutes ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

28 minutes ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

30 minutes ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

32 minutes ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

34 minutes ago