അഭിനേത്രിയെന്ന നിലയിലും അവതാരിക, മോഡൽ എന്നീ റോളുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സെലിബ്രറ്റിയാണ് അപർണ തോമസ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് അപർണ.
അപർണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കാറിന്റെ പിന്നിലാണ് താരം ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
മലയാളത്തിലെ പ്രമുഖ അവതാരകൻ ജീവയാണ് അപർണയുടെ ജീവിത പങ്കാളി. ഇരുവരും ഒന്നിച്ച് ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും കോണ്ടന്റ് ക്രിയേറ്റ് ചെയ്യാറുണ്ട്.
പൃഥ്വിരാജ് ചിത്രം ജെയിംസ് ആൻഡ് ആലിസിലൂടെയാണ് അപർണയുടെ സിനിമ അരങ്ങേറ്റം. മോഡലിങ് രംഗത്തും ശ്രദ്ധേയമായ ഒട്ടെറെ പ്രോജക്ടുകളുടെ ഭാഗമായിട്ടുണ്ട് താരം.
എറണാകുളം സ്വദേശിനിയായ അപർണയുടെ ജനനം 1995 ഓഗസ്റ്റ് 20ന് ആണ്.
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…