Categories: Gossips

അമൃതയുടെ കാല്‍ പൊള്ളാതിരിക്കാന്‍ ഷൂ ഊരികൊടുത്ത് ഗോപി സുന്ദര്‍; ചിത്രം വൈറല്‍

ഏറെ ആരാധകരുള്ള പ്രണയജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഈയടുത്താണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ഇരുവരും ഇപ്പോള്‍ ഒന്നിച്ചാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ലൈവ് മ്യൂസിക്ക് ഷോ നടത്തിയിരുന്നു. അമൃതയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് എത്തിയ ഇരുവരും ഒന്നിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Amritha Suresh and Gopi Sundar

ഗോപി സുന്ദറാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ ചിത്രത്തിന്റെ പ്രത്യേകത കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഗോപി സുന്ദറിന്റെ ഒരു ഷൂവില്‍ അമൃത കയറി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു ഷൂവില്‍ ഗോപി സുന്ദറും കയറി നില്‍ക്കുന്നു.

ആ സമയത്ത് പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പൊരിഞ്ഞ വെയില്‍ ആയിരുന്നു. കാല്‍ പൊള്ളാതിരിക്കാനാണ് അമൃതയ്ക്ക് തന്റെ ഒരു ഷൂസ് ഗോപി സുന്ദര്‍ നല്‍കിയത്. അതില്‍ കയറി നിന്നാണ് അമൃത ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

2 hours ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

3 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

3 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

13 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

14 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

14 hours ago