Amrutha Suresh and Gopi Sundar
ഏറെ ആരാധകരുള്ള പ്രണയജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും. ഈയടുത്താണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ഇരുവരും ഇപ്പോള്‍ ഒന്നിച്ചാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ലൈവ് മ്യൂസിക്ക് ഷോ നടത്തിയിരുന്നു. അമൃതയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് എത്തിയ ഇരുവരും ഒന്നിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Amritha Suresh and Gopi Sundar
ഗോപി സുന്ദറാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ ചിത്രത്തിന്റെ പ്രത്യേകത കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഗോപി സുന്ദറിന്റെ ഒരു ഷൂവില്‍ അമൃത കയറി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു ഷൂവില്‍ ഗോപി സുന്ദറും കയറി നില്‍ക്കുന്നു.
ആ സമയത്ത് പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പൊരിഞ്ഞ വെയില്‍ ആയിരുന്നു. കാല്‍ പൊള്ളാതിരിക്കാനാണ് അമൃതയ്ക്ക് തന്റെ ഒരു ഷൂസ് ഗോപി സുന്ദര്‍ നല്‍കിയത്. അതില്‍ കയറി നിന്നാണ് അമൃത ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…