Categories: latest news

ലുലു ഫാഷൻ വീക്കിന്റെ റാംപിൽ ചുവട്‌ വച്ച് ബിഗ് ബോസ് താരം മിഷേൽ; ചിത്രങ്ങൾ കാണാം

ഒമർ ലുലു ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മിഷേൽ. ബിഗ് ബോസ് എന്ന ജനപ്രിയ റിയലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും പരിചിതയായ മിഷേൽ സമൂഹ മാധ്യമങ്ങളിലെയും സജീവ സാനധ്യമാണ്. റീൽസായും ഫൊട്ടൊസ് ആയും ഇടയ്ക്ക് ഇടയ്ക്ക് താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാുണ്ട്.

ലുലു ഫാഷൻ വീക്കിന്റെ റാംപിലും ചുവട് വച്ചിരിക്കുകയാണ് മിഷേൽ. ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥിയായ എയ്ഞ്ചലിനൊപ്പമാണ് മിഷേൽ റാംപിലെത്തിയത്. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു മിഷേൽ.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ മിഷേലിന്റെ ജനനം 1998 ഓഗസ്റ്റ് 21ന് ആണ്. 2007 വരെ കേരളത്തിലും പിന്നീട് തമിഴ് നാട്ടിലും അമേരിക്കയിലുമായിട്ട് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് മിഷേൽ മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിയുന്നത്.

2015ൽ പുറത്തിറങ്ങിയ ഐ ലവ് യു എന്ന ചത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2019ൽ എത്തിയ ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലെ വേഷം ഏറെ ശ്രദ്ധ നേടി. ചിത്രത്തിൽ മിഷേലിന്റെ അമ്മയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

5 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago