Categories: latest news

നടി ദിവ്യപ്രഭയുടെ കൈയിലെ കിടിലന്‍ ടാറ്റുവിന്റെ പിന്നിലെ രഹസ്യം ഇതാണ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യപ്രഭ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ദിവ്യപ്രഭ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ദിവ്യപ്രഭയുടെ കൈയിലെ ടാറ്റുവാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ദിവ്യപ്രഭയുടെ വലത് കൈയിലാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്.

‘ട്രൈസ്‌കെല്‍’ എന്ന സിംബലാണ് ദിവ്യപ്രഭ കൈയില്‍ ടാറ്റു കുത്തിയിരിക്കുന്നത്. ആത്മീയതയുടെ പഴയൊരു പ്രതീകമാണ് ഇത്. ‘ട്രൈ’ ‘സ്‌കെലോസ്’ എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ‘ മൂന്ന് കാലുകള്‍’ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഐറിഷ് സംസ്‌കാരത്തിന്റെ പുരാതന ഉത്ഭവത്തില്‍, ട്രിപ്പിള്‍ സ്പൈറല്‍ ഒരു പ്രധാന ആത്മീയ അടയാളമായി പറയപ്പെടുന്നു.

നേരത്തെ ചുണ്ടില്‍ എരിയുന്ന ബീഡിയുമായി നടി ദിവ്യ പ്രഭ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക പുകയില വിരുദ്ധ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

15 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago