മലയാളി സിനിമയിൽ പുതുമുഖ നായികമാരിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഒരാളാണ് പ്രയാഗ മാർട്ടിൻ. ചുരുക്കം സിനിമകളിലൂടെ തന്നെ തന്റെ സ്ഥാനമുറപ്പിക്കാൻ സാധിച്ച താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.
സാരിയിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇളം നീല നിറത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾ വിവിധ പേജുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ താരം ഇതുവരെ ഇത് സ്വന്തം വാളിൽ പോസ്റ്റ് ചെയ്തട്ടില്ല.
എറണാകുളം സ്വദേശിയായ പ്രയാഗ മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായാണ് സിനിമയിൽ എത്തുന്നത്. ഉസ്താദ് ഹോട്ടലിലും ക്യാമിയോ റോളിലെത്തിയ താരം ആദ്യമായി മുഖ്യ വേഷത്തിൽ അഭിനയിക്കുന്നത് തമിഴ് ചിത്രം പിശാസ് ആണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സ്വകാര്യ ഫാഷൻ ഷോയിലും താരത്തിന്റെ അപ്പിയറൻസ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരത്തെ കാണാനാകുക. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…