Mammootty and Isa
നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകരുടെ മനം കവരുന്നു. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രത്തില്‍ കാണാം.
ചിത്രത്തിനു കുഞ്ചാക്കോ ബോബന്‍ നല്‍കിയ ക്യാപ്ഷനാണ് ഏറെ ഹൃദ്യമായിരിക്കുന്നത്. ‘ മെഗാ ‘M’ ന്റെ ക്യാമറയിലൂടെ ഇസുവിന്റെ ചിത്രമെടുക്കുന്നു. അവര്‍ രണ്ട് പേരും മെഗാ ‘M’ ന്റെ ഫാന്‍ ബോയ് കൂടിയായ എന്റെ ലെന്‍സിലൂടെ പതിയുന്നു’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
Kunchako Boban and Family
മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് അടുത്താണ് കുഞ്ചാക്കോ ബോബനും കുടുംബവും താമസിക്കുന്നത്. ഒഴിവ് ദിവസങ്ങളില്‍ കുഞ്ചാക്കോ ബോബനും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ട്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…