Categories: Gossips

‘പിറന്നാളിന് ഗോപിയേട്ടന്‍ വന്നോ?’; കുനിഷ്ട് ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടി കൊടുത്ത് അഭയ ഹിരണ്‍മയി

ഗായിക അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. അഭയ പങ്കുവെച്ച ചിത്രത്തിനു താഴെ വന്ന കുനിഷ്ട് കമന്റിന് താരം വായടപ്പിക്കുന്ന മറുപടി കൊടുത്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗോപി സുന്ദറും അഭയയും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും പിരിഞ്ഞോ എന്നാണ് ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ ചോദിക്കുന്നത്.

Abhaya Hiranmayi

അഭയയുടെ പിറന്നാള്‍ ദിനത്തില്‍ ഗോപിസുന്ദര്‍ ആശംസകള്‍ പോലും നേര്‍ന്നില്ലെന്നും ആരാധകര്‍ പറയുന്നു. ഇതോടെ അഭയയുടെ പിറന്നാള്‍ ചിത്രത്തിന് കിഴില്‍ ഗോപി സുന്ദര്‍ എത്തിയില്ലേ എന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അഭയ ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയത്. ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല’ എന്ന മറുപടിയാണ് അഭയ നല്‍കിയത്. ഗായികയുടെ പിറന്നാള്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago