Abhaya Hiranmayi
പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി ഗായിക അഭയ ഹിരണ്‍മയി. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഈ വര്‍ഷം സംഭവബഹുലമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വലിയ സമാധാനത്തിലാണ് ജീവിക്കുന്നതെന്നും അഭയ കുറിച്ചു. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിനു ഉടമയുമായിരിക്കുമെന്നും അഭയ പറഞ്ഞു.
‘ എന്തൊരു സംഭവബഹുലമായിരുന്ന വര്‍ഷമായിരുന്നു !! എനിക്ക് ഇതൊരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു. എന്നാല്‍ ഈ നിമിഷത്തില്‍ ഞാന്‍ സമാധാനത്തിലാണ്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ പാത ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്ന് എനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനെ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയാണ്. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും അതിലുപരി നല്ല ഹൃദയത്തിന് ഉടമയും ആയിരിക്കും,’ അഭയ കുറിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…