Indrans (Home)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം മികച്ച നടന് വേണ്ടിയുള്ള കാറ്റഗറിയില്‍ മത്സരിക്കുന്നുണ്ട്.
മികച്ച നടനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ഇന്ദ്രന്‍സിനാണ്. ഹോമിലെ പ്രകടനമാണ് ഇന്ദ്രന്‍സിനെ മേല്‍ക്കൈ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മികച്ച നടനുള്ള കാറ്റഗറിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Nimisha Sajayan
മികച്ച നടിക്കായി നിമിഷ സജയനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മാലിക്ക്, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷ സജയനെ മികച്ച നടിക്കുള്ള കാറ്റഗറിയില്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നത്.
മികച്ച സിനിമയ്ക്കുള്ള കാറ്റഗറിയില്‍ ഹോമിനാണ് കൂടുതല്‍ സാധ്യത.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…