Joju George
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനാകാന്‍ അവസാന റൗണ്ടില്‍ ഏറ്റുമുട്ടുന്നത് നാല് പേര്‍. ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.
നായാട്ട്, മധുരം എന്നീ സിനിമകളിലെ അഭിനയമാണ് ജോജു ജോര്‍ജ്ജിന് മികച്ച നടനുള്ള കാറ്റഗറിയില്‍ മറ്റ് താരങ്ങളേക്കാള്‍ മേല്‍ക്കൈ നല്‍കുന്നത്.
Joji (Film)
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് പരിഗണിക്കപ്പെടുന്നത്. ജോജിയിലെ അഭിനയത്തിനു ഫഹദ് ഫാസിലും നായാട്ട്, പട എന്നീ സിനിമകളിലെ പ്രകടനത്തിനു കുഞ്ചാക്കോ ബോബനും അവസാന റൗണ്ടില്‍ ഇടംപിടിച്ചിരിക്കുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…