Kangana Ranaut (Dhaakad)
കങ്കണ റണാവത്തിന്റെ കരിയറിലെ വമ്പന്‍ പരാജയമായി ‘ധാക്കഡ്’. മേയ് 20 ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം. ചിത്രത്തിന്റെ മുതല്‍മുടക്ക് 80 കോടിയാണ്.
റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ധാക്കഡ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ആളുകള്‍ കയറുന്നില്ല. ധാക്കഡ് കൂടി പരാജയപ്പെട്ടതോടെ കങ്കണയുടെ കരിയര്‍ തന്നെ അവതാളത്തിലായിരിക്കുകയാണ്.
Kangana Ranaut
തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് ഒരു സ്‌പൈ ത്രില്ലറാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…