Categories: latest news

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് നടി അമല പോള്‍; ഹോട്ട് ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിലെ വളരെ ഹോട്ടായ നടിമാരില്‍ ഒരാളാണ് അമല പോള്‍. മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കയാക് ബോട്ടുകള്‍ക്കൊപ്പമുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് അമല ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിനു താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘ എന്റെ ദീര്‍ഘകാല സുഹൃത്തുമായി ഒരു ഡേറ്റിങ്ങിലായിരുന്നു. ഞാന്‍ എന്റെ കയാക്കിനെ കുറിച്ചാണ് സംസാരിച്ചത്’ കയാക് ബോട്ടുകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമല പോള്‍ കുറിച്ചു.

1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

13 hours ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

13 hours ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

13 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago