Mohanlal
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പന്‍ ക്യാന്‍വാസിലാണ് ബറോസ് ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് കിടിലനൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സാക്ഷാല്‍ ലാലേട്ടന്‍ തന്നെ.
ബറോസ് 400 വര്‍ഷം ജീവിച്ച പ്രേതത്തിന്റെ കഥയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസ് മലയാളം ഷോയ്ക്കിടെയാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. ഒരു ഇന്റര്‍നാഷണല്‍ റേഞ്ചില്‍ റിലീസ് ചെയ്യാനാണ് താന്‍ പ്ലാന്‍ ചെയ്യുന്നതെന്നും അതിനുള്ള ഭാഗ്യമുണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
Mohanlal (Barroz)
അടിമുടി ഫാന്റസി മൂഡിലാണ് ബറോസ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിധി കാക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…