Anupama Parameshwaran
ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്‍.
ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘റിഥം ഓഫ് ലൈഫ്’ എന്ന ക്യാപ്ഷനോടെയാണ് അനുപമ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അറിയപ്പെടുന്ന നടിയാണ് അനുപമ.
1996 ഫെബ്രുവരി 18 നാണ് അനുപമയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സുണ്ട്.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…