Categories: latest news

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി; സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ? ഏറ്റവും ഇളയവന്‍ ലാല്‍ !

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. താരത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്.

മമ്മൂട്ടിയേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നതു പോലെ ലാല്‍ അദ്ദേഹത്തെ വിളിക്കുന്നത് ‘ഇച്ചാക്ക’ എന്നാണ്.

Suresh Gopi and Mammootty

സൂപ്പര്‍താരങ്ങളില്‍ സുരേഷ് ഗോപിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്. സുരേഷ് ഗോപിയുടെ ജനനം 1958 ജൂണ്‍ 26 നാണ്. അതായത് മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ്സിനടുത്ത് കൂടുതലുണ്ട് സുരേഷ് ഗോപിക്ക്.

 

അനില മൂര്‍ത്തി

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

12 hours ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

12 hours ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

12 hours ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

12 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago