Categories: latest news

ദുല്‍ഖറിന്റെ നായികയായി അരങ്ങേറ്റം, ഇളയ ദളപതിക്കൊപ്പം സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചു; നടി മാളവികയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയില്‍ അറങ്ങേറിയത്.

മലയാളത്തിനു പുറമേ തമിഴ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചു. മമ്മൂട്ടിക്കൊപ്പം ദ ഗ്രേറ്റ് ഫാദര്‍, ഇളയ ദളപതി വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലും മാളവിക തിളങ്ങി.

ഛായാഗ്രഹകന്‍ കെ.യു.മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ ജില്ലയിലാണ് ജനനം. പിന്നീട് മുംബൈയിലേക്ക് ചേക്കേറി. 1993 ഓഗസ്റ്റ് നാലിനാണ് മാളവികയുടെ ജനനം.

സോഷ്യല്‍ മീഡിയയില്‍ മാളവിക വളരെ സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അതിസുന്ദരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

15 hours ago

അതീവ ഗ്ലാമറസ് പോസുമായി നൈല

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

അടിപൊളി ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കിടിലന്‍ പോസുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

2 days ago