Poornima and Family
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൂര്‍ണിമ.
Poornima Indrajitha and Prarthana Indrajith
മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. മക്കളെ മിസ് ചെയ്യുന്നതായി പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ചിത്രങ്ങള്‍ക്ക് താഴെ മക്കളും കമന്റ് ചെയ്തിട്ടുണ്ട്. അമ്മയെ തങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നാണ് പ്രാര്‍ത്ഥനയുടെ കമന്റ്.
Poornima and Nakshathra
പൂര്‍ണിമയും ഇന്ദ്രജിത്തും പുതിയ വീട് വയ്ക്കുന്നതിന്റെ തിരക്കിലാണ്. പുതിയ വീട് നിര്‍മ്മിക്കുന്നതിന്റെ വീഡിയോ പൂര്‍ണിമ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…