Categories: latest news

‘എന്തൊരു ചന്തം’; കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ചിത്രങ്ങള്‍

കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്.

എല്ലാ വര്‍ഷത്തേയും പോലെ വളരെ വ്യത്യസ്തമായ ലുക്കില്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം.

Aishwarya Rai

ബ്ലാക്ക് ഗൗണില്‍ ത്രീഡി ഫ്‌ളവേഴ്‌സ് നിറഞ്ഞ മനോഹരമായ വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സ്ലീവ്ലെസ്സ് ഡ്രസ്സില്‍ ഒരു സ്ലീവില്‍ വിവിധ വര്‍ണ്ണത്തിലുള്ള ത്രീഡി പൂക്കള്‍ തുന്നിപ്പിടിച്ചിരുന്നു. ബ്ലാക്ക് ഗ്ലൗണില്‍ ലോംഗ് സ്ലിറ്റ് വന്ന് ഓപ്പണ്‍ ആയ ഭാഗത്തും കൈകളിലെ അതേ ത്രീഡി പൂക്കള്‍. സിംപിള്‍ ഹെയര്‍ സ്റ്റൈലും സിംപിള്‍ മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്.

12 വര്‍ഷത്തോളമായി ലോറിയല്‍ ബ്രാന്‍ഡിന്റെ അംബാസിഡറാണ് ഐശ്വര്യ റായ്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഇത്തവണയും താരം കാനിലെത്തിയത്.

ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago