Mohanlal (12th Man)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man ഇന്ന് രാത്രി 12 ന് റിലീസ് ചെയ്യും. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. മേയ് 20 വെള്ളിയാഴ്ച മോഹന്‍ലാലിന്റെ ജന്മദിനമാണ്. ലാലേട്ടനുള്ള ജന്മദിന സമ്മാനമായാണ് 12th Man ഈ ദിവസം തന്നെ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ഇക്കാര്യം ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ 62-ാം ജന്മദിനമാണ് അടുത്ത ദിവസം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…