12th Man
ദൃശ്യം 2 വിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. നിഗൂഢത ഒളിപ്പിച്ചുവെച്ച ഒരു ത്രില്ലറാണ് ട്വല്‍ത്ത് മാന്‍. കൂടുതല്‍ വിവരങ്ങളൊന്നും സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
മേയ് 20 നാണ് ചിത്രത്തിന്റെ റിലീസ്. അതായത് മേയ് 19 വ്യാഴാഴ്ച രാത്രി 12 മണിക്ക് തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സിനിമയെത്തുമെന്നാണ് വിവരം. 145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…